+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​വ​കു​പ്പ് ക്ലി​പ്പി​ട്ടു; കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ൾ കോ​വി​ഡ് വ
ആ​രോ​ഗ്യ​വ​കു​പ്പ് ക്ലി​പ്പി​ട്ടു; കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വേ​ണ്ടാ​ന്നു​വ​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യാ​ലും രോ​ഗ പ​ക​ർ​ച്ച​യു​ണ്ടാ​വാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഗ​ത​ഗാ​ഗ​ത മ​ന്ത്രി​യെ അ​റി​യി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് സ​ർ​വീ​സ് വേ​ണ്ടാ​യെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

206 ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കാ​നി​രു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 25 ഡി​പ്പോ​ക​ൾ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു ക​ളി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള ഡി​പ്പോ​ക​ൾ ഒ​ഴി​വാ​ക്കി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.
More in Latest News :