+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ൻപി​ടി​ത്ത​ക്കാ​ർ അ​റി​യാ​ൻ; ക​ട​ൽ ക​ല​ങ്ങി​മ​റി​യും, തി​ര തീ​രം​ക​വി​യും

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം​കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​റ​ബി​ക്ക
മീ​ൻപി​ടി​ത്ത​ക്കാ​ർ അ​റി​യാ​ൻ; ക​ട​ൽ ക​ല​ങ്ങി​മ​റി​യും, തി​ര തീ​രം​ക​വി​യും
തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം​കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ്, മാ​ലി​ദ്വീ​പ്, അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നീ സ​മു​ദ്ര മേ​ഖ​ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി ​മി വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. അ​തി​നാ​ൽ ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ​യു​ള്ള സ​മ​യ​ത്ത് പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള കേ​ര​ള തീ​ര​ത്ത് 1.8 മു​ത​ൽ 3.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു. തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

മ​ൽ​സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :