ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 35 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
കൃഷ്ണപുരം സ്വദേശികളായ രണ്ട് ആണ്‍കുട്ടികൾ, മാരാരിക്കുളം വടക്ക് സ്വദേശികളായ രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും, 40 വയസുള്ള മാരാരിക്കുളം വടക്ക് സ്വദേശി, 38 വയസ്സുള്ള അരൂർ സ്വദേശി, മാരാരിക്കുളം വടക്ക് സ്വദേശികളായ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും, 52 വയസുള്ള പള്ളിപ്പുറം സ്വദേശി, 29 വയസുള്ള മുട്ടം സ്വദേശിനി, 37 വയസുള്ള മാരാരിക്കുളം വടക്ക് സ്വദേശിനി, 50 വയസുള്ള ചന്തിരൂർ സ്വദേശിനി, 32 വയസുള്ള ചെങ്ങന്നൂർ സ്വദേശിനി, 46 വയസുള്ള പള്ളിപ്പുറം സ്വദേശിനി, 35 വയസുള്ള ആലപ്പുഴ സ്വദേശിനി, 55 വയസുള്ള തഴക്കര സ്വദേശി, 61 വയസുള്ള എരമല്ലൂർ സ്വദേശി, 56 വയസുള്ള പാണാവള്ളി സ്വദേശിനി, 68 വയസുള്ള ചെട്ടികാട് സ്വദേശിനി, 70 വയസുള്ള ചെട്ടികാട് സ്വദേശിനി, 49 വയസുള്ള ചെട്ടികാട് സ്വദേശിനി, നാല് അരൂർ സ്വദേശികൾ, 53 വയസുള്ള തൈക്കൽ സ്വദേശിനി, 57 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 27 വയസുള്ള കടക്കരപ്പള്ളി സ്വദേശി എന്നിവർക്കാണു സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്
അബുദാബിയിൽ നിന്നും എത്തിയ 27 വയസുള്ള അർത്തുങ്കൽ സ്വദേശി, ദുബായിൽ നിന്നും എത്തിയ 54 വയസുള്ള ബുധനൂർ സ്വദേശി, അബുദാബിയിൽ നിന്നും എത്തിയ 52 വയസുള്ള ചെട്ടികുളങ്ങര സ്വദേശി, തൂത്തുക്കുടിയിൽ നിന്നും എത്തിയ 28 വയസുള്ള മാവേലിക്കര സ്വദേശിനി, നാഗാലാൻഡിൽ നിന്നുമെത്തിയ 48 വയസുള്ള മണ്ണഞ്ചേരി സ്വദേശി, ജമ്മു കാഷ്മീരില്‍ നിന്നുമെത്തിയ 44 വയസുള്ള മാവേലിക്കര സ്വദേശി എന്നിവരാണ് വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.
വെള്ളിയാഴ്ച 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതിൽ10 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. നാലു പേർ ഐടിബിപി ഉദ്യോഗസ്ഥരാണ്. എട്ടു പേർ വിദേശത്തുനിന്നും എത്തിയവരാണ്. മുന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആകെ 734 പേർ ആശുപത്രിയിൽ ചികിൽസയിലുണ്ട്. 982 പേർ ഇതുവരെ രോഗമുക്തരായി.