+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ സ്ഥി​തി അ​തീ​വ ​ഗു​രു​ത​രം; വാ​ളാ​ടി​ൽ മാ​ത്രം 100 ക​ട​ന്ന് സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ

വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 124 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 124 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബ
വ​യ​നാ​ട്ടി​ൽ സ്ഥി​തി അ​തീ​വ ​ഗു​രു​ത​രം; വാ​ളാ​ടി​ൽ മാ​ത്രം 100 ക​ട​ന്ന് സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ 124 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 124 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 19 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 624 ആ​യി. ഇ​തി​ൽ 313 പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 300 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ജി​ല്ല​യി​ൽ 292 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഏ​ഴും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

വാ​ളാ​ട് കേ​സു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 101 വാ​ളാ​ട് സ്വ​ദേ​ശി​ക​ൾ
മൂ​ളി​ത്തോ​ട്- 2
കെ​ല്ലൂ​ർ- 8
പ​യ്യ​ന്പ​ള്ളി- 3
കോ​ട്ട​ത്ത​റ- 1
പ​ന​മ​രം- 1
ഏ​ചോം- 2
തൃ​ശൂ​ർ- 2
ആ​ലാ​റ്റി​ൽ- 1
ന​ല്ലൂ​ർ​നാ​ട്- 2
കു​ഞ്ഞോം- 1

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 249 പേ​രാ​ണ്. 92 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2753 പേ​ർ. വെ​ള്ളി​യാ​ഴ്ച വ​ന്ന 42 പേ​ർ ഉ​ൾ​പ്പെ​ടെ 309 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് 1437 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 20,229 സാ​ന്പി​ളു​ക​ളി​ൽ 19,054 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 18,384 നെ​ഗ​റ്റീ​വും 624 പോ​സി​റ്റീ​വു​മാ​ണ്.
More in Latest News :