തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം ബാധിച്ചു. തിരുവനന്തപുരത്ത് എട്ട് പേർക്കും കണ്ണൂരിൽ അഞ്ച് പേർക്കും കോഴിക്കോട് മൂന്ന് പേർക്കും ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിൽ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂരിലെ നാല് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎൽഎഫ് ജീവനക്കാരനും, എറണാകുളം ഐഎന്‍എച്ച്എസിലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
തൃശൂരിലെ നാല് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎൽഎഫ് ജീവനക്കാരനും, എറണാകുളം ഐഎന്‍എച്ച്എസിലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.