+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി 1310 പേ​ര്‍​ക്ക് കോ​വി​ഡ്; 1,162 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 1310 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ല​ത്തെ 425 പേ​രു​ടേ​യും ഇ​ന്ന​ത്തെ 885 പേ​രു​ടേ​യും പ​രി​ശോ​ധ​നാ​ഫ​ലം ചേ​ര്‍​ന്നു​ള്ള​താ​ണി​ത്. ഇ​ന്ന​ലെ സ
ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി 1310 പേ​ര്‍​ക്ക് കോ​വി​ഡ്; 1,162 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 1310 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ല​ത്തെ 425 പേ​രു​ടേ​യും ഇ​ന്ന​ത്തെ 885 പേ​രു​ടേ​യും പ​രി​ശോ​ധ​നാ​ഫ​ലം ചേ​ര്‍​ന്നു​ള്ള​താ​ണി​ത്. ഇ​ന്ന​ലെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഉ​ച്ച​വ​രെ​യു​ള്ള ഫ​ലം മാ​ത്ര​മേ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ.

സ​മ്പ​ര്‍​ക്ക​ രോഗം

ഇ​ന്ന് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ 1,162 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 36 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 48 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 54 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

മൂ​ന്ന് മ​ര​ണം

മൂ​ന്ന് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ഹൈ​ക്കി (59), ഏ​ലി​യാ​മ്മ (85), കൊ​ല്ല​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രു​ക്മി​ണി (56) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 73 ആ​യി.

864 പേർക്ക് രോഗമുക്തി

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 864 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 10,495 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള ത്. 13,027 ​പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,43,323 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1292 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,279 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു.

⦿ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഫ​ല​മാ​ണ് വ്യാ​ഴാ​ഴ്ച പൂ​ർ​ണ​മാ​കാ​തി​രു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ലെ ഇ​ന്ന് പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്ക് ഇ​ന്ന​ല​ത്തെ കൂ​ടി ചേ​ർ​ത്താ​ണ്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം-320, എ​റ​ണാ​കു​ളം-132, പ​ത്ത​നം​തി​ട്ട-130, വ​യ​നാ​ട്-124, കോ​ട്ട​യം-89, കോ​ഴി​ക്കോ​ട്-84, പാ​ല​ക്കാ​ട്-83, മ​ല​പ്പു​റം-75, തൃ​ശൂ​ര്‍-60, ഇ​ടു​ക്കി-59 , കൊ​ല്ലം-53, കാ​സ​ര്‍​ഗോ​ഡ്-52, ആ​ല​പ്പു​ഴ-35, ക​ണ്ണൂ​ര്‍-14

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്:

തി​രു​വ​ന​ന്ത​പു​രം-311, പ​ത്ത​നം​തി​ട്ട-127, വ​യ​നാ​ട്-124, എ​റ​ണാ​കു​ളം-109, കോ​ട്ട​യം-85, കോ​ഴി​ക്കോ​ട്-75, പാ​ല​ക്കാ​ട്-65, മ​ല​പ്പു​റം-63, തൃ​ശൂ​ര്-48‍, കാ​സ​ര്‍​ഗോ​ഡ് -48, കൊ​ല്ലം-44, ഇ​ടു​ക്കി-30, ആ​ല​പ്പു​ഴ-29, ക​ണ്ണൂ​ര്‍-4
More in Latest News :