+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും കോ​വി​ഡ് മ​ര​ണം; എ​റ​ണാ​കു​ള​ത്തു ചി​കി​ത്സ​യി​ലി​രു​ന്ന ക​ന്യാ​സ്ത്രീ മ​രി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. എ​റ​ണാ​കു​ള​ത്തു രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ന്യാ​സ്ത്രീ മ​രി​ച്ചു. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​ക
വീ​ണ്ടും കോ​വി​ഡ് മ​ര​ണം; എ​റ​ണാ​കു​ള​ത്തു ചി​കി​ത്സ​യി​ലി​രു​ന്ന ക​ന്യാ​സ്ത്രീ മ​രി​ച്ചു
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. എ​റ​ണാ​കു​ള​ത്തു രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ന്യാ​സ്ത്രീ മ​രി​ച്ചു. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന കൂ​ന​മ്മാ​വ് സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ർ എ​യ്ഞ്ച​ൽ (80) ആ​ണ് മ​രി​ച്ച​ത്.

സി​സ്റ്റ​ർ എ​യ്ഞ്ച​ലി​ന് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​വും കൊ​ള​സ്ട്രോ​ളു​മു​ണ്ടാ​യി​രു​ന്നു. മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യി​ലെ എ​ൻ​ഐ​വി ലാ​ബി​ലേ​ക്ക​യ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലു​വ എ​ട​യ​പ്പു​റം മ​ല്ലി​ശേ​രി എം.​പി. അ​ഷ​റ​ഫ (53) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ ഇ​ട​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
More in Latest News :