+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണ് മ​ഞ്ഞ​ളി​പ്പി​ച്ച് മ​ഞ്ഞ ലോ​ഹം; സ്വ​ർ​ണ​ത്തി​ന് റി​ക്കാ​ർ​ഡ് വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മു​ന്നോ​ട്ടു​ത​ന്നെ. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​വ​ന്‍ വി​ല 40,000 രൂ​പ​യും ഗ്രാ​മി​ന് 5,000
ക​ണ്ണ് മ​ഞ്ഞ​ളി​പ്പി​ച്ച് മ​ഞ്ഞ ലോ​ഹം; സ്വ​ർ​ണ​ത്തി​ന് റി​ക്കാ​ർ​ഡ് വി​ല
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല മു​ന്നോ​ട്ടു​ത​ന്നെ. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ​വ​ന്‍ വി​ല 40,000 രൂ​പ​യും ഗ്രാ​മി​ന് 5,000 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്.
More in Latest News :