+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ​രി​ശോ​ധ​ന; കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ൽ താ​ഴെ​യെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ൽ താ​ഴെ​യെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് ഉ​യ​രു​ന്ന​ത് ന​ല്ല സൂ​ച​ന​യാ​ണെ​ന്നും കേ​ന്ദ്ര ആ​ര
കോ​വി​ഡ് പ​രി​ശോ​ധ​ന; കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ൽ താ​ഴെ​യെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ൽ താ​ഴെ​യെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് ഉ​യ​രു​ന്ന​ത് ന​ല്ല സൂ​ച​ന​യാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ദേ​ശീ​യ ശ​രാ​ശ​രി പ​ത്ത് ല​ക്ഷ​ത്തി​ൽ 324 ആ​ണ്. എ​ന്നാ​ൽ ഇ​ത് കേ​ര​ള​ത്തി​ൽ 212 മാ​ത്ര​മാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​വു​ള്ള ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് 0.31 ശ​ത​മാ​ന​മാ​ണ്. രാ​ജ്യ​ത്ത് 2.21 ശ​ത​മാ​ന​മാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന പ​രി​ശോ​ധ​നാ നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 16 സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗ മു​ക്ത​രാ​വു​ന്ന​വ​രു​ടെ നി​ര​ക്ക് ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ ഉ​യ​രെ​യാ​ണെ​ന്നും കേ​ന്ദ്രം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.
More in Latest News :