തൃശൂർ: തലപ്പിള്ളി താലൂക്ക് തഹസിൽദാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താലൂക്ക് ഓഫീസ് അടച്ചു. അണുനശീകരണം നടത്തിയ ശേഷമേ ഓഫീസ് ഇനി തുറക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. മറ്റ് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകി.