+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും; ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും വീ​ണ്ടും ഉ​യ​ർ​ത്തും. അ​ഞ്ച് സെ​ന്‍റി മീ​റ്റ​ർ കൂ​ടി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം
നെ​യ്യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും; ജാ​ഗ്ര​താ നി​ർ​ദേ​ശം
തി​രു​വ​ന​ന്ത​പു​രം: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും വീ​ണ്ടും ഉ​യ​ർ​ത്തും. അ​ഞ്ച് സെ​ന്‍റി മീ​റ്റ​ർ കൂ​ടി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ‌​കി.
More in Latest News :