+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. ചി​ല ഇ​ള​വു​ക​ളോ​ടെ​യാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​മ്
ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. ചി​ല ഇ​ള​വു​ക​ളോ​ടെ​യാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി അ​റി​യി​ച്ചു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ക്കു​ന്ന​തി​നും ഇ- ​പാ​സ് നി​ര്‍​ബ​ന്ധ​മാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് ര​ണ്ട്, ഒ​മ്പ​ത്, 16, 23, 30 തീ​യ​തി​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ഓ​ഗ​സ്റ്റ് 31 വ​രെ ബ​സ് സ​ര്‍​വീ​സും ടാ​ക്‌​സി സ​ര്‍​വീ​സും ഉ​ണ്ടാ​കി​ല്ല. അ​വ​ശ്യ​സാ​ധ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് വൈ​കി​ട്ട് ഏ​ഴു വ​രെ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. രാ​ത്രി യാ​ത്രാ നി​യ​ന്ത്ര​ണം തു​ട​രും. ജി​മ്മും യോ​ഗാ കേ​ന്ദ്ര​വും ഷോ​പ്പിം​ഗ് മാ​ളു​ക​ളും തു​റ​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :