ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മുംബൈ പോലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.
കേസ് നിലവിൽ പോലീസ് അന്വേഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കാമ്പുള്ള കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു.
സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവർത്തിയാണ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്. അതേസമയം, കേസിലെ അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു.