+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ ഉ​ൾ​പ്പ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് കു​വൈ​റ്റി​ൽ പ്ര​വേ​ശ​ന വി​ല​ക്ക്

കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് കു​വൈ​റ്റിൽ താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക്. കു​വൈ​റ്റ് മ​ന്
ഇ​ന്ത്യ ഉ​ൾ​പ്പ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് കു​വൈ​റ്റി​ൽ പ്ര​വേ​ശ​ന വി​ല​ക്ക്
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് കു​വൈ​റ്റിൽ താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക്. കു​വൈ​റ്റ് മ​ന്ത്രി​സ​ഭ​യു​ടേ​താ​ണ് തീ​രു​മാ​നം. ന​ട​പ​ടി ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ഇ​ന്ത്യ, ഇ​റാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ന്‍​സ്, ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്കാ​ണ് വി​ല​ക്ക്. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍​ക്ക് ഈ ​തീ​രു​മാ​നം തി​രി​ച്ച​ടി ന​ല്‍​കും.
More in Latest News :