+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്ത്: ഇ​ട​തു​ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ഇ​ട​തു​ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നീ​ഷ് ബി. ​രാ​ജി​നെ സ്ഥ​ലം​മാ​റ്റി. നാ​ഗ്പൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സി​പി
സ്വ​ർ​ണ​ക്ക​ട​ത്ത്: ഇ​ട​തു​ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ഇ​ട​തു​ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നീ​ഷ് ബി. ​രാ​ജി​നെ സ്ഥ​ലം​മാ​റ്റി. നാ​ഗ്പൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

സി​പി​എം ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ ആ​ദ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഇ​യാ​ൾ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും ആ​രും വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ അ​നീ​ഷ് പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, ഇ​താ​ണോ സ്ഥ​ലം മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.
More in Latest News :