+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. സാ​ഗ്ലി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി ബാ​ബു ഡേ​വി​സ് ജോ​ർ​ജ്, ഡോം​ബി​വ​ലി​യി​ൽ താ​മ​സി​ക
കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. സാ​ഗ്ലി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി ബാ​ബു ഡേ​വി​സ് ജോ​ർ​ജ്, ഡോം​ബി​വ​ലി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി കെ.​കെ. ജോ​ർ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
More in Latest News :