+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേസ് സി​ബി​ഐ അ​ന്വേ​ഷി​ക്കും. കേ​ര​ള പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്നും അന്വേഷണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ കേ​സി​ൽ
ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കും
തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേസ് സി​ബി​ഐ അ​ന്വേ​ഷി​ക്കും. കേ​ര​ള പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്നും അന്വേഷണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ കേ​സി​ൽ എ​ഫ്ഐ​ആ​ർ ഇ​ട്ടു. സി​ബി​ഐ​ക്ക് കേ​സ് കൈ​മാ​റാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​ൻ ഉ​ണ്ണി രം​ഗ​ത്തെ​ത്തി. അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കേ​സി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :