+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ​ങ്ക​യാ​യി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; സം​സ്ഥാ​ന​ത്ത് ഇ​ന്ന് മൂ​ന്നു പേ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​യാ​യി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ. വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​സ്മ​ബീ​വി (73), കോ​ഴി​ക്കോ​ട് സ
ആ​ശ​ങ്ക​യാ​യി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; സം​സ്ഥാ​ന​ത്ത് ഇ​ന്ന് മൂ​ന്നു പേ​ർ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​യാ​യി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ. വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​സ്മ​ബീ​വി (73), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കെ.​ടി. ആ​ലി​ക്കോ​യ (77), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദ് (63) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
More in Latest News :