+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ‌‌‌​ട്ടി​ൽ ചി​കി​ത്സി​ക്കാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ​ട്ടി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​റ
തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ‌‌‌​ട്ടി​ൽ ചി​കി​ത്സി​ക്കാ​ൻ അ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ​ട്ടി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മു​റി​യോ​ട് ചേ​ര്‍​ന്ന് ശു​ചി​മു​റി​യു​ള്ള​വ​ര്‍​ക്കാ​ണ് വീ​ട്ടി​ല്‍ ചി​കി​ത്സ​യ്ക്കു​ള്ള അ​നു​മ​തി ല​ഭി​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ൽ വാ​ര്‍​ഡ് ത​ല സ​മി​തി വി​ല​യി​രു​ത്തി​യ​തി​ന് ശേ​ഷ​മാ​കും അ​നു​മ​തി.
More in Latest News :