+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം ഏ​ഴു ദി​വ​സം അ​ട​ച്ചി​ടും

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ൺ പ്ര​കാ​രം ഓ​ഗ​സ്റ്റി​ൽ കോ​ൽ​ക്ക​ത്ത അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടും. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട
കോ​വി​ഡ്: കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം ഏ​ഴു ദി​വ​സം അ​ട​ച്ചി​ടും
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ൺ പ്ര​കാ​രം ഓ​ഗ​സ്റ്റി​ൽ കോ​ൽ​ക്ക​ത്ത അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടും. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് അ​ഞ്ച്, എ​ട്ട്, 16, 17, 23, 24, 31 തീ​യ​തി​ക​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്കു​ന്ന​ത്. വി​മാ​ന സ​ർ​വീ​സ് ഷെ​ഡ്യൂ​ൾ മാ​റ്റ​ങ്ങ​ൾ അ​റി​യാ​ൻ അ​താ​തു ക​മ്പ​നി​ക​ളു​മാ​യി യാ​ത്ര​ക്കാ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :