ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 775 പേര് മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 34,968 ആയി.
അതേസമയം, രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 64.43 ശതമാനമാണ്. ആഗോള ശരാശരിയേക്കാൾ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്കെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.