+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 മ​ണി​ക്കൂ​റി​നി​ടെ 67,000ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്; നി​സ​ഹാ​യ​ത​യോ​ടെ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ കു​ത​പ്പി​ന് ശ​മ​ന​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,973 പേ​ർ​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്
24 മ​ണി​ക്കൂ​റി​നി​ടെ 67,000ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്; നി​സ​ഹാ​യ​ത​യോ​ടെ അ​മേ​രി​ക്ക
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ കു​ത​പ്പി​ന് ശ​മ​ന​മി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,973 പേ​ർ​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 45,67,750 ആ​യി.

1,53,720 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 22,39,727 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ടെ​ക്സ​സ്, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക്, ന്യൂ​ജ​ഴ്സി, ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള​ത്.
More in Latest News :