+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഫാ​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​നെ​തി​രെ ചോ​ദ്യ​വു​മാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ​നി​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.ഓ​രോ വി​മാ​ന​ത്തി​നും 526 കോ​
റഫാ​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​നെ​തി​രെ ചോ​ദ്യ​വു​മാ​യി രാ​ഹു​ൽ
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ​നി​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.

ഓ​രോ വി​മാ​ന​ത്തി​നും 526 കോ​ടി രൂ​പ​യ്ക്ക് പ​ക​രം 1,670 കോ​ടി രൂ​പ ചെ​ല​വാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​ധാ​ന ചോ​ദ്യം. 126ന് ​പ​ക​രം 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.

എ​ച്ച്എ​എ​ല്ലി​ന് പ​ക​രം അ​നി​ൽ അം​ബാ​നി​ക്ക് 30,000 കോ​ടി​യു​ടെ ക​രാ​ർ ന​ൽ​കി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്നും രാ​ഹു​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ചു. ട്വീ​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ചോ​ദ്യം.

More in Latest News :