പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പട്ടാമ്പിയിൽ 11 പേർക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 163 പേരിൽ നടത്തിയ പരിശോധനയിലാണ് 16 വയസുകാരിയും ആറുവയസുകാരനും ഉൾപ്പെടെ 11 പേർ പോസിറ്റീവ് ആയത്. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവരെയാണ് പരിശോധിച്ചത്.
ഇതടക്കം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 49 പേരിൽ 18 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും 21 പേർ വിദേശത്തുനിന്നും വന്നവരാണ്. ഇന്ന് 19 പേർ രോഗമുക്തിനേടുകയും ചെയ്തു. ജില്ലയിൽ നിലവിൽ ഇ471 പേരാണ് ചികിത്സയിലുള്ളത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ:
ഡൽഹി-1
വടക്കഞ്ചേരി സ്വദേശി (25 പുരുഷൻ)
കർണാടക-3
ഒറ്റപ്പാലം സ്വദേശി (30 സ്ത്രീ)
അകത്തേത്തറ സ്വദേശി (19 പുരുഷൻ)
അകത്തേത്തറ സ്വദേശി (45 സ്ത്രീ). ഇവർക്ക് ആൻറിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഹരിയാന-1
അഗളി സ്വദേശി (23 സ്ത്രീ)
ജമ്മുകാഷ്മീർ-1
വല്ലപ്പുഴ സ്വദേശി (30 പുരുഷൻ)
തമിഴ്നാട്-4
ചിറ്റൂർ സ്വദേശി (32 പുരുഷൻ)
തെങ്കര സ്വദേശികളായ രണ്ടുപേർ (54 സ്ത്രീ, 26 പുരുഷൻ)
കല്ലടിക്കോട് സ്വദേശി (51 പുരുഷൻ)
വിദേശത്തുനിന്നും എത്തിയവർ:
സൗദി-9
കാഞ്ഞിരപ്പുഴ സ്വദേശി (45 പുരുഷൻ)
മണ്ണൂർ സ്വദേശി (45 പുരുഷൻ)
ചാലിശ്ശേരി സ്വദേശികളായ മൂന്നുപേർ (42,52,32 പുരുഷന്മാർ)
നാഗലശ്ശേരി സ്വദേശി (33 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി ( 44 പുരുഷൻ)
പട്ടാമ്പി സ്വദേശി (31 പുരുഷൻ)
കിഴക്കഞ്ചേരി സ്വദേശി (29 പുരുഷൻ)
യുഎഇ-9
ചാലിശ്ശേരി സ്വദേശികളായ നാലുപേർ (41,33,48,32 പുരുഷൻ)
ആനക്കര കുമ്പിടി സ്വദേശി (43 പുരുഷൻ)
വിളയൂർ സ്വദേശി (41 പുരുഷൻ)
പരുതൂർ സ്വദേശികൾ (34, 31 പുരുഷന്മാർ)
ഷൊർണൂർ സ്വദേശി (24 പുരുഷൻ)
ഒമാൻ-1
ചാലിശ്ശേരി സ്വദേശി (26 പുരുഷൻ)
ഖത്തർ-1
കൂറ്റനാട് സ്വദേശി (38 പുരുഷൻ)
ഐവറി കോസ്റ്റ്-1
അകത്തേത്തറ സ്വദേശി (32 പുരുഷൻ)
സമ്പർക്ക രോഗികൾ:
മേപ്പറമ്പ് സ്വദേശി (34 സ്ത്രീ). ഇവർ കോട്ടയം ജില്ലയിലാണ് ചികിത്സയിലുള്ളത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഓങ്ങല്ലൂർ സ്വദേശി (11 പെൺകുട്ടി).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഷൊർണൂർ സ്വദേശി (54 പുരുഷൻ).ഷൊർണൂരിൽ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കല്ലടിക്കോട് സ്വദേശികളായ നാല് പേർ (39, 34, 35,35 പുരുഷന്മാർ). ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആൻറിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
പട്ടാമ്പി സ്വദേശികളായ ഒൻപതുപേർ
മുതുതല സ്വദേശിയായ 17കാരൻ
കയിലിയാട് സ്വദേശിയായ എട്ടുവയസുകാരൻ