+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് 19 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 19 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ ആ​കെ 492 ഹോ​ട്ട് സ്‌​പോ​ട്ടു​
സം​സ്ഥാ​ന​ത്ത് 19 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 19 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ ആ​കെ 492 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പ​ത്ത​നം​തി​ട്ട: കോ​ട്ട​ങ്ങ​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 5, 6, 7 ,8, 9), കോ​യ്പ്പു​റം (17), എ​ഴു​മ​റ്റൂ​ര്‍ (1), മ​ല​യ​പ്പു​ഴ (12), വെ​ച്ചൂ​ച്ചി​റ (11), കു​ന്ന​ന്താ​നം (11)
എ​റ​ണാ​കു​ളം: കു​ന്ന​ത്തു​നാ​ട് (2, 3, 12), മാ​റ​ടി (4), പി​ണ്ടി​മ​ന (8), വ​ര​പ്പെ​ട്ടി (8), പ​ള്ളി​പ്പു​റം (5)
തൃ​ശൂ​ര്‍: കു​ന്ദം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (21), ചാ​ഴൂ​ര്‍ (3)
കോ​ട്ട​യം: നീ​ണ്ടൂ​ര്‍ (8), കാ​ണ​ക്കാ​രി (10)
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി മു​ന്‍​സി​പ്പാ​ലി​റ്റി (15, 25, 28, 29, 30), ചേ​റോ​ട് (4, 10, 12, 20)
ആ​ല​പ്പു​ഴ: വി​യ​പു​രം (9), ചെ​റി​യ​നാ​ട് (8)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ

എ​റ​ണാ​കു​ളം: മു​ള​വു​കാ​ട് (വാ​ര്‍​ഡ് 3), പി​റ​വം മു​ന്‍​സി​പ്പാ​ലി​റ്റി (17), പൈ​ങ്ങോ​ട്ടൂ​ര്‍ (5), രാ​യ​മം​ഗ​ലം (13, 14), പ​ല്ലാ​രി​മം​ഗ​ലം (9), മു​ള​ന്തു​രു​ത്തി (7)
ആ​ല​പ്പു​ഴ: തൈ​ക്കാ​ട്ടു​ശേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പെ​രും​പാ​ലം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​ഞ്ഞി​ക്കു​ഴി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ന​വ​ള്ളി (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ര്‍​ക്ക​ര (4), നാ​ര​ങ്ങാ​നം (4)
കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​കാ​വ് (17)
More in Latest News :