+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ഗ് ട​വ​ർ; ഐ​ഐ​ടി ബോം​ബെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന ഐ​ഐ​ടി ബോം​ബെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി. പ​ദ്ധ​തി​
ഫോ​ഗ് ട​വ​ർ; ഐ​ഐ​ടി ബോം​ബെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വാ​യു​മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന ഐ​ഐ​ടി ബോം​ബെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി. പ​ദ്ധ​തി​യി​ൽ‌​നി​ന്നും പി​ൻ​വാ​ങ്ങി​യാ​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര​യു​ടെ ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഐ​ഐ​ടി ബോം​ബെ​യും ടാ​റ്റ പ്രോ​ജ​ക്ട്സ് ലി​മി​റ്റ​ഡും ജ​നു​വ​രി​യി​ൽ കേ​ന്ദ്ര മ​ല​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡു​മാ​യി ക​ര​ട് ധാ​ര​ണാ പ​ത്രം ഒ​പ്പി​ട്ട് ആ​റു മാ​സ​ത്തി​നു ശേ​ഷം പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ന്മാ​റി​യാ​ൽ സ്ഥാ​പ​ന​ത്തെ ശി​ക്ഷി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം അ​സം​ബ​ന്ധ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​രു​ൺ മി​ശ്ര പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ വൈ​കി​യ​തി​ന് ഐ​ഐ​ടി ബോം​ബെ​യെ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ​യും ശി​ക്ഷി​ക്കും. ആ​റു​മാ​സ​ത്തി​നു​ശേ​ഷം അ​വ​ർ​ക്ക് എ​ങ്ങ​നെ പു​റ​ത്തു​പോ​കാ​നാ​കും? സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ നി​ന്ന് അ​വ​ർ​ക്ക് എ​ങ്ങ​നെ പി​ന്മാ​റാ​നാ​കും? താ​ൻ അ​വ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ കേ​സെ​ടു​ക്കു​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര അ​റി​യി​ച്ചു.

അ​ടു​ത്ത ദി​വ​സം കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഐ​ഐ​ടി ബോം​ബെ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലേ​സി​ൽ ഫോ​ഗ് ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി രൂ​ക്ഷ വി​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്.
More in Latest News :