+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ഡ​ൽ​ഹി/​മും​ബൈ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും ഇ​ന്ന് ഓ​രോ മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി വി.​കെ. രാ​ധാ​കൃ​ഷ്ണ​നാ​ണ് മ​രി​ച്
കോ​വി​ഡ്: ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
ഡ​ൽ​ഹി/​മും​ബൈ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും ഇ​ന്ന് ഓ​രോ മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി വി.​കെ. രാ​ധാ​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ൽ തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി ജി.​എ. പി​ള്ള​യാ​ണ് (70) മ​രി​ച്ച​ത്.
More in Latest News :