+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തും

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തും. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 20 സെ​ന്‍റി​മീ​റ്റ​റും നാ​ലാ​മ​ത്തെ ഷ​ട്ട​ർ 30 സെ​ന്‍റി​മീ​റ്റ​റും ക
അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തും
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തും. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 20 സെ​ന്‍റി​മീ​റ്റ​റും നാ​ലാ​മ​ത്തെ ഷ​ട്ട​ർ 30 സെ​ന്‍റി​മീ​റ്റ​റും കൂ​ടി ഉ​ട​ൻ തു​റ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി.
More in Latest News :