+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി; ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും

കൊ​ച്ചി: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലും എം​ജി റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ
കൊ​ച്ചി​യി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി; ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും
കൊ​ച്ചി: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലും എം​ജി റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്.

വെ​ള്ളം​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക​ട​വ​ന്ത്ര പി ​ആ​ൻ​ഡ് ടി ​കോ​ള​നി​യി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഇ​വ​രെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സ്കൂ​ളി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്.

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ‌ ക​ഴി​യു​ന്ന​വ​രെ ഓ​രോ ക്ലാ​സ് മു​റി​യി​ൽ താ​മ​സി​പ്പി​ക്കും. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​മു​ള്ള​വ​രെ അ​ത്ത​ര​ത്തി​ലും പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :