+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ണി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​ല​ബാ​ർ ക്രി​സ
കോ​ഴി​ക്കോ​ട്ട് കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ്
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ണി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

നേ​ര​ത്തെ ഇ​തേ സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
More in Latest News :