+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ ന​ശി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍. പ​ത്ത​നം​തി​ട്ട ചി​റ്റാ​ര്‍ കു​ട​പ്പ​ന​പ​ടി​ഞ്ഞാ​റ്
പ​ത്ത​നം​തി​ട്ട​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ ന​ശി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍. പ​ത്ത​നം​തി​ട്ട ചി​റ്റാ​ര്‍ കു​ട​പ്പ​ന​പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ടി.​ടി. മ​ത്താ​യി ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​തേ​തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു. സ്ഥ​ലം എം​എ​ല്‍​എ​യും ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യ​തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്നു​മെ​ടു​ക്കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ്മ​തി​ച്ച​ത്.
More in Latest News :