തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ ഫലം ബുധനാഴ്ച രാവിലെ പതിനൊന്നിന് പ്രസിദ്ധീകരിക്കും. www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം ലഭിക്കും.
അതേസമയം, പ്ലസ് വണ്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. പ്രവേശനത്തിനായി എല്ലാ ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കും.