+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ലെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ൽ 26 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ലെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ടി​ല്‍ 26 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്. നേ​ര​ത്തെ ഇ​വി​ടെ 50 പേ​ര്‍​ക്ക് രോ​
വ​യ​നാ​ട്ടി​ലെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ൽ 26 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ലെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ടി​ല്‍ 26 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്. നേ​ര​ത്തെ ഇ​വി​ടെ 50 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണ്.

അ​തേ​സ​മ​യം, വ​യ​നാ​ട് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 53 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 49 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 18 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 454 ആ​യി. ഇ​തി​ൽ 269 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 184 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ജി​ല്ല​യി​ൽ 176 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
More in Latest News :