+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. അ​ജ്മാ​ൻ ഭ​വ​ൻ​സ് സ്കൂ​ൾ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി ബി
ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ
ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. അ​ജ്മാ​ൻ ഭ​വ​ൻ​സ് സ്കൂ​ൾ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി ബി​നു പോ​ൾ- മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ സ​മീ​ക്ഷ പോ​ൾ (15) ആ​ണു മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ എ​ട്ടാം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി വ​ഴി താ​ഴെ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി​യ നി​ല​ത്തേ​ക്ക് വീ​ണു​മ​രി​ച്ച​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷി​താ​ക്ക​ളും ഇ​ര​ട്ട സ​ഹോ​ദ​രി മെ​റി​ഷ് പോ​ളും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ര​ട്ട​സ​ഹോ​ദ​രി​യാ​യ മെ​റി​ഷി​നൊ​പ്പ​മാ​യി​രു​ന്നു സ​മീ​ക്ഷ കി​ട​ന്നി​രു​ന്ന​ത്.

പോ​ലീ​സാ​ണ് അ​പ​ക​ട​വി​വ​രം ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ച​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ദു​ബാ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ് ബി​നു​പോ​ൾ.
More in Latest News :