കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാൻ ഒരുങ്ങുന്നു. സർവീസുകൾ വൻ നഷ്ടത്തിലായതിനാൽ ഓഗസ്റ്റ് ഒന്ന് മുതല്‍ നിർത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.
ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിൻമെന്റ് സോണുകൾ വർധിക്കുന്നത് തിരിച്ചടിയാണെന്നും ബസുടമകൾ പറയുന്നു.
സർവീസ് നിർത്താൻ ജി ഫോം സമർപ്പിക്കുമെന്നും ബസുടമ സംയുക്ത സമിതി അറിയിച്ചു. നേരത്തേ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് സർക്കാർ പരിഷ്കരിച്ചിരുന്നു.