+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടാ​മ്പി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 15 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​ട്ടാ​മ്പി മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വേഗ​പ്പു​റ, തൃ​ത്താ​ല, ആ​ന​ക്ക​ര
പ​ട്ടാ​മ്പി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 15 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​ട്ടാ​മ്പി മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വേഗ​പ്പു​റ, തൃ​ത്താ​ല, ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​ക്കും മൂ​ന്നു തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ത് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 42 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ നാ​ല് പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രു അ​തി​ഥി തൊ​ഴി​ലാ​ളി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് അ​ഞ്ച് പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 367 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി ലു​ള്ള​ത്.
More in Latest News :