+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് 61 പേർക്ക് കോവിഡ്; ഒരാളൊഴികെ എല്ലാവരും സമ്പർക്ക രോഗികൾ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ. ജി​ല്ല​യി​ൽ ഇ​ന്ന് 61 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ സ
എ​റ​ണാ​കു​ള​ത്ത് 61 പേർക്ക് കോവിഡ്; ഒരാളൊഴികെ എല്ലാവരും സമ്പർക്ക രോഗികൾ
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ. ജി​ല്ല​യി​ൽ ഇ​ന്ന് 61 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ സ​മ്പ​ർ​ക്ക രോ​ഗ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മാ​ത്ര​മാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഷി​പ്പിം​ഗ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും എ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

സ​മ്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി(32), ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി​നി (25), ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി​നി (5), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(22), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(71), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(39), ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി(30), മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി(7), മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി(32), മ​ഞ്ഞ​പ്ര സ്വ​ദേ​ശി(67), പ​ള്ളി​പ്പു​റം സ്വ​ദേ​ശി(34), ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി​നി (52), ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി(57),

ക​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി(49), ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി (39), ‌ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി(28), സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി (20), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(45), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി (49), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(51), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി(54), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി(24), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(9), ഏ​ലൂ​ർ സ്വ​ദേ​ശി (29), ഏ​ലൂ​ർ സ്വ​ദേ​ശി (30), ഏ​ലൂ​ർ സ്വ​ദേ​ശി (54), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (65),

നെ​ട്ടൂ​ർ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി (31), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി (66), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (34), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി (8), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (12), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(24), ചെ​ല്ലാ​നം സ്വ​ദേ​ശി (43), ചെ​ല്ലാ​നം സ്വ​ദേ​ശി​നി (41), ചെ​ല്ലാ​നം സ്വ​ദേ​ശി (26), ചെ​ല്ലാ​നം സ്വ​ദേ​ശി​നി (48), ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(39), അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി​നി(52), കൂ​ന​മ്മാ​വ് കോ​ൺ​വെ​ന്‍റ് (-81 സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു),

ചെ​ല്ലാ​നം സ്വ​ദേ​ശി​നി (19), ചെ​ല്ലാ​നം സ്വ​ദേ​ശി (22), നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(39), ആ​ശ​പ്ര​വ​ർ​ത്ത​ക​യാ​യ ഏ​ലൂ​ർ സ്വ​ദേ​ശി​നി(36), ക​ള​മ​ശ്ശേ​രി ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റാ​യ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (27), കൂ​ത്താ​ട്ടു​കു​ളം കു​ടും​ബ​ക്ഷേ​മ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (34), വൈ​റ്റി​ല സ്വ​ദേ​ശി(31), ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(46), ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി(57), എ​ട​ത്ത​ല സ്വ​ദേ​ശി(38),

ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (38), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (65), നെ​ടു​മ്പാ​ശ്ശേ​രി സ്വ​ദേ​ശി​നി (57), കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി (57), അ​ശ​മ​ന്നൂ​ർ സ്വ​ദേ​ശി​നി(26), കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി (35), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (74), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (40), കു​ട്ട​മ്പു​ഴ സ്വ​ദേ​ശി (46), പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി(33)

• 107 പേ​ർ രോ​ഗ മു​ക്തി നേ​ടി

• 820 പേ​രെ കൂ​ടി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി

• 126 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

• ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 865 ആ​ണ്

• ഇ​ന്ന് 422 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്
More in Latest News :