തിരുവനന്തപുരം: സംസ്ഥാനത്ത് 29 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ:
തിരുവനന്തപുരം- നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9)
കോഴിക്കോട്- കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31)
തൃശൂര്‍- വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10)
ഇടുക്കി- വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16)
എറണാകുളം- നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9)
കണ്ണൂര്‍- കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2),
ആലപ്പുഴ- പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4)
മലപ്പുറം- പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15)
പത്തനംതിട്ട- ഇരവിപേരൂര്‍ (6)
കോട്ടയം- കുറിച്ചി (20)
ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയവ:
കണ്ണൂര്‍- ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1)
പത്തനംതിട്ട- വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13)
എറണാകുളം- മൂക്കന്നൂര്‍ (7)
തൃശൂര്‍- കൊരട്ടി (1)