തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 ആരോഗ്യ പ്രവര്‍ത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എട്ട് പേർക്കും എറണാകുളത്ത് മൂന്ന് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിൽ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തൃശൂരിലെ നാല് ബിഎസ്എഫ് ജവാന്മാര്ക്കും, നാല് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാരനും, ആലപ്പുഴയിലെ ഒരു ഐടിബിപി ജവാനും, കണ്ണൂരിലെ ഒരു ഡിഎസ്സി ജവാനും രോഗം ബാധിച്ചു.
തൃശൂരിലെ നാല് ബിഎസ്എഫ് ജവാന്മാര്ക്കും, നാല് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാരനും, ആലപ്പുഴയിലെ ഒരു ഐടിബിപി ജവാനും, കണ്ണൂരിലെ ഒരു ഡിഎസ്സി ജവാനും രോഗം ബാധിച്ചു.