+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ബാ​ങ്കി​ലെ 38 ജീ​വ​ന​ക്കാ​ർ‌​ക്ക് കോ​വി​ഡ്

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നാ​ഷ​ണ​ൽ‌ ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യി​ലെ 38 ജീ​വ​ന​ക്കാ​ർ‌​ക്ക് കോ​വി​ഡ്. നേ​ര​ത്തെ ബാ​ങ്കി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​
തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ബാ​ങ്കി​ലെ 38 ജീ​വ​ന​ക്കാ​ർ‌​ക്ക് കോ​വി​ഡ്
തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നാ​ഷ​ണ​ൽ‌ ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യി​ലെ 38 ജീ​വ​ന​ക്കാ​ർ‌​ക്ക് കോ​വി​ഡ്. നേ​ര​ത്തെ ബാ​ങ്കി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ങ്കി​ലെ ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ബാ​ങ്കി​ൽ അ​ടു​ത്തി​ടെ എ​ത്തി​യ ഇ​ട​പാ​ടു​കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ‌ ന​ട​ത്തി​യ​താ​യും തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
More in Latest News :