+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ച ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് കൊ​ച്ചി​യി​ൽ എ​ത്തി​ച്ച ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ഉ​ച്ച​യോ​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ച്ചി​യി​ൽ എ​ത്
ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ച ന​വ​ജാ​ത​ശി​ശു മ​രി​ച്ചു
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് കൊ​ച്ചി​യി​ൽ എ​ത്തി​ച്ച ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ഉ​ച്ച​യോ​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. ലി​സി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള​ള യാ​ത്രാ​മ​ധ്യേ കു​ട്ടി​യു​ടെ നി​ല വ​ഷ​ളാ​യി​രു​ന്നു. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഹൃ​ദ​യ​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന ര​ക്ത​ത്തി​ൽ അ​ശു​ദ്ധ​ര​ക്ത​വും ക​ല​രു​ന്ന​താ​ണ് കു​ട്ടി​യു​ടെ പ്ര​ശ്നം. അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​തി​നാ​ൽ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ടേ​ഷ​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :