+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​നം: കൊ​ല്ല​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം

കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ കൊ​ല്ലം ജി​ല്ല​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ​ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍
കോ​വി​ഡ് വ്യാ​പ​നം: കൊ​ല്ല​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ കൊ​ല്ലം ജി​ല്ല​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ-​ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ ക്ര​മീ​ക​ര​ണം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ അ​ക്ക ന​മ്പ​രി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

അ​തേ​സ​മ​യം, ജി​ല്ല​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മൈ​ലം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​തു​താ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :