+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞു; ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ര​ണ്ടു പ്ര​തി​ക​ൾ​ക്കും പ​രി​ക്ക്

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ പ്ര​തി​ക​ളെ​യും കൊ​ണ്ട് പോ​യ പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞു. ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ര​ണ്ടു പ്ര​തി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ അ​ധി​കം മ​ദ്യം കൈ​
അ​ടൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞു; ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ര​ണ്ടു പ്ര​തി​ക​ൾ​ക്കും പ​രി​ക്ക്
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ പ്ര​തി​ക​ളെ​യും കൊ​ണ്ട് പോ​യ പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞു. ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും ര​ണ്ടു പ്ര​തി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ അ​ധി​കം മ​ദ്യം കൈ​വ​ശം വ​ച്ച കേ​സി​ലെ പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം.
More in Latest News :