ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.
പാംഗോംഗ്സോ മേഖലയിൽനിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാനുള്ള രീതികള്‍ ആവിഷ്കരിക്കുന്നതിനായി ഇന്ത്യയും ചൈനയും അടുത്തയാഴ്ച ഉന്നതതല സൈനിക ചര്‍ച്ചനടത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, മേഖലയിലെ സംഘർഷം ലഘുകരിക്കാൻ നേരത്തേ ഇന്ത്യയുടെയും ചൈനയുടെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നാലു തവണ ചർച്ചകൾ നടത്തിയിരുന്നു. പിന്നീടാണ് ചൈനീസ് സൈന്യം പിൻമാറാൻ തയാറായത്.