+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്ട്ര സർക്കാരിന്‍റെ "സ്റ്റിയറിംഗ് വീൽ' തന്‍റെ കൈകളിൽ ഭദ്രമെന്ന് ഉദ്ധവ് താക്കറെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ ക​ടി​ഞ്ഞാ​ൺ ത​ന്‍റെ കൈ​ക​ളി​ൽ ഭ​ദ്ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ങ്ങ​ൾ വി​ല​പ്പോ​
മഹാരാഷ്ട്ര സർക്കാരിന്‍റെ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ ക​ടി​ഞ്ഞാ​ൺ ത​ന്‍റെ കൈ​ക​ളി​ൽ ഭ​ദ്ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ങ്ങ​ൾ വി​ല​പ്പോ​കി​ല്ലെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടേ​ത് ഒ​രു ത്രീ​വീ​ല​ർ (ഓ​ട്ടോ​റി​ക്ഷ) പാ​വ​പ്പെ​ട്ട​വ​രു​ടെ സ​ർ​ക്കാ​രാ​ണെ​ന്ന് അ​റി​യാം. എ​ന്നാ​ൽ സ്റ്റി​യ​റിം​ഗ് വീ​ലി​ന്‍റെ നി​യ​ന്ത്ര​ണം ത​ന്‍റെ കൈ​യി​ൽ ശ​ക്ത​മാ​ണ്. മ​റ്റു ര​ണ്ടു പേ​രും പി​റ​കി​ൽ ഇ​രി​ക്കു​ന്നു. എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും അ​നു​കൂ​ല​മാ​ണെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

മ​ഹാ വി​കാ​സ് അ​ഗ​തി (എം​വി​എ) സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത് ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം അ​ത് മ​റി​ച്ചി​ടാ​ൻ നോ​ക്കു​ന്പോ​ൾ അ​ത് ജ​നാ​ധി​പ​ത്യ​മാ​ണോ​യെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :