+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ൽ കാ​ലി മേ​യ്ക്കാ​ൻ പോ​യ ഊ​രൂ​മൂ​പ്പ​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ഊ​രൂ​മൂ​പ്പ​​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ന്ത​റ ഊ​രൂ​മൂ​പ്പ​ൻ ചി​ന്ന​ന​ഞ്ച​ൻ (70) ആ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്
അ​ട്ട​പ്പാ​ടി​യി​ൽ കാ​ലി മേ​യ്ക്കാ​ൻ പോ​യ ഊ​രൂ​മൂ​പ്പ​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ഊ​രൂ​മൂ​പ്പ​​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ന്ത​റ ഊ​രൂ​മൂ​പ്പ​ൻ ചി​ന്ന​ന​ഞ്ച​ൻ (70) ആ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ക​ന്നു​കാ​ലി​യെ മേ​യ്ക്കാ​നാ​യി പോ​യ മൂ​പ്പ​ൻ വൈ​കി​ട്ടു തി​രി​കെ എ​ത്തി​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചി​ന്ന​ന​ഞ്ച​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :