+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്; ആ​ർ​ക്കും പ​രി​ക്കി​ല്ല

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സി​ആ​ർ​പി​എ​ഫി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത സം​ഘ​ത്തി​ന് നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തു. ഷോ​പ്പി​യാ​നി​ലെ ഷൂ​ഗൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ
ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്; ആ​ർ​ക്കും പ​രി​ക്കി​ല്ല
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സി​ആ​ർ​പി​എ​ഫി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത സം​ഘ​ത്തി​ന് നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തു. ഷോ​പ്പി​യാ​നി​ലെ ഷൂ​ഗൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

സി​ആ​ർ‌​പി‌​എ​ഫ് സൈ​നി​ക​ർ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു. ഭീ​ക​ര​ർ​ക്കാ​യി പ്ര​ദേ​ശം വ​ള​ഞ്ഞ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​രെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
More in Latest News :