+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വ​ളം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന എ​ട്ടു പേ​രെ
എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്
കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വ​ളം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന എ​ട്ടു പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി.

വീ​ടു​ക​ളി​ലെ​ത്തി ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ഗ്യാ​സ് ഏ​ജ​ൻ​സി ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 79 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ല്‍ 75 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
More in Latest News :