+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പ​ർ റൈ​ഫി​ള്‍: കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു ല​ഭി​ച്ച സോ​വി​യ​റ്റ് പു​രാ​വ​സ്തു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സോ​വി​യ​റ്റ് കാ​ല​ത്തെ തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു. ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പർ റൈ​ഫി​ളാ​ണു സു​ര​ക്ഷാ സേ​ന​യു​ടെ തെ​ര​ര​ച്ചി​ലി​ൽ ക​ണ്ടെ​ടു​ത്ത​ത്.ഗു​ൽ​മാ​ർ​ഗി​ൽ​നി​ന
ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പ​ർ റൈ​ഫി​ള്‍: കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു ല​ഭി​ച്ച സോ​വി​യ​റ്റ് പു​രാ​വ​സ്തു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സോ​വി​യ​റ്റ് കാ​ല​ത്തെ തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു. ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പർ റൈ​ഫി​ളാ​ണു സു​ര​ക്ഷാ സേ​ന​യു​ടെ തെ​ര​ര​ച്ചി​ലി​ൽ ക​ണ്ടെ​ടു​ത്ത​ത്.

ഗു​ൽ​മാ​ർ​ഗി​ൽ​നി​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നു പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. മാ​ൾ​പ​ത്രി വ​ന​മേ​ഖ​ല​യി​ൽ ആ​യു​ധ​ശേ​ഖ​ര​മു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യെ​ന്നും ഇ​തി​നൊ​പ്പം ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പർ തോ​ക്ക് തി​രി​ച്ച​ടി​യു​ക​യാ​യി​രു​ന്നെ​ന്നും കേ​ണ​ൽ രാ​ജേ​ഷ് കാ​ലി​യ അ​റി​യി​ച്ചു.

ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പ​റി​നും തി​ര​ക​ൾ​ക്കും പു​റ​മേ 194 എ​കെ- 47 റൗ​ണ്ടു​ക​ൾ, 10 റൈ​ഫി​ൾ ഗ്ര​നേ​ഡു​ക​ൾ, ര​ണ്ട് ഐ​ഇ​ഡി സ​ർ​ക്യൂ​ട്ടു​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
More in Latest News :