+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചു​നേ​രം ഹ​നു​മാ​ൻ ചാ​ലി​സ; കൊ​റോ​ണ​യ്ക്കു "മ​രു​ന്നു​മാ​യി’ പ്ര​ഗ്യാ സിം​ഗ് താ​ക്കു​ർ

ഭോ​പ്പാ​ൽ: അ​ഞ്ചു​നേ​രം ഹ​നു​മാ​ൻ ചാ​ലി​സ ജ​പി​ച്ചാ​ൽ കൊ​റോ​ണ വൈ​റ​സ് പ​ന്പ ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി പ്ര​ഗ്യാ സിം​ഗ് താ​ക്കു​ർ. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം പ​ണി​യു​ന്ന​തി​നു​ള്ള ഭൂ​മി പൂ​ജ
അ​ഞ്ചു​നേ​രം ഹ​നു​മാ​ൻ ചാ​ലി​സ; കൊ​റോ​ണ​യ്ക്കു
ഭോ​പ്പാ​ൽ: അ​ഞ്ചു​നേ​രം ഹ​നു​മാ​ൻ ചാ​ലി​സ ജ​പി​ച്ചാ​ൽ കൊ​റോ​ണ വൈ​റ​സ് പ​ന്പ ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി പ്ര​ഗ്യാ സിം​ഗ് താ​ക്കു​ർ. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം പ​ണി​യു​ന്ന​തി​നു​ള്ള ഭൂ​മി പൂ​ജ​ന​ട​ക്കു​ന്ന​വ​രെ ഹ​നു​മാ​ൻ ശ്ലോ​കം ചൊ​ല്ലാ​നാ​ണു പ്ര​ഗ്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ആ​ളു​ക​ൾ​ക്ക് ന​ല്ല ആ​രോ​ഗ്യം കൈ​വ​രു​ന്ന​തി​നും കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച​വ്യാ​ധി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​മു​ക്ക് ആ​ത്മീ​യ വ​ഴി​യി​ൽ ഒ​ന്നി​ക്കാം. ജൂ​ലൈ 25 മു​ത​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചു വ​രെ നി​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്ന് ഒ​രു ദി​വ​സം അ​ഞ്ച് ത​വ​ണ ഹ​നു​മാ​ൻ ചാ​ലി​സ ചൊ​ല്ലു​ക. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് വീ​ട്ടി​ൽ വി​ള​ക്കു​ക​ൾ തെ​ളി​ച്ചും ശ്രീ​രാ​മ​ന് ആ​ര​തി​യു​ഴി​ഞ്ഞും ഇ​ത് അ​വ​സാ​നി​പ്പി​ക്കാം- ബി​ജെ​പി​യു​ടെ ഭോ​പ്പാ​ൽ എം​പി ട്വീ​റ്റ് ചെ​യ്തു.

ഓ​ഗ​സ്റ്റ് നാ​ലു വ​രെ ഭോ​പ്പാ​ലി​ൽ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ കൊ​റോ​ണ വൈ​റ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ അ​വ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :